അങ്ങനെ ഞാനും സ്വന്തമായി ബ്ലോഗ് ചെയ്യാന്‍ പോകുന്നു!! വളരെ നാളായി വിചാരിക്കുന്നതാണു ബ്ലോഗ് ചെയ്യണം ബ്ലോഗ് ചെയ്യണം എന്നു..
ഇതുവരെ അവസരം ഉണ്ടായില്ല; ഇപ്പോള്‍ ദാ അതും സംഭവിച്ചിരിക്കുന്നു. ഞാനും ബ്ലോഗര്‍ ആയി:)
ഇനി ആകെ ഉള്ള പ്രശ്നം എന്താന്നു വെച്ചാല്‍ എഴുതാന്‍ ഒന്നുമില്ല. ചാവ്ര്‍ വല്ലതും എഴുതാമെന്നു വെച്ചാല്‍ നമ്മളുടെ കയ്യില്‍ എവിടൂന്ന ചവറു?
ഗതികേട് കൊണ്ട് ഏതെങ്കിലും കോഡ് പേസ്ട് ചെയ്യേണ്ടി വരും. പിന്നെ ലക്ഷ കണക്കിനു വായനക്കാരൊന്നുമില്ലാത്തതുകൊണ്ട് പ്രോബ്ലെമില്ല.
Monday, December 31, 2007
ബ്ലോഗാന്‍ ഒന്നും ഇല്ല!!
Posted by
nedfrine | നെഡ്ഫ്രിന്‍
at
7:03 PM
Subscribe to:
Post Comments (Atom)
1 comment:
nee valiyavanaakum :)
Post a Comment