അടുത്ത കാലത്തായി നമ്മള് നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി യു.എന്‍ ഒരു സര്‍വ്വെ നടത്തി.
ചോദ്യം ഇത്രയെ ഉള്ളു :
"ബാക്കിയുള്ള രാജ്യങ്ങള്‍ നേരിടുന്ന ഭക്ഷണ ക്ഷാമത്തെ പറ്റി നിങ്ങളുടെ സത്യസന്ധമായ അഭിപ്രായം അറിയിക്കാമൊ?"
ചര്‍ച്ച വന്‍ പരാജയമായിരുന്നു -
- ആഫ്രികയില് 'ഭക്ഷണം' എന്നു പറഞ്ഞതു മനസ്സിലായില്ല!
ഇന്ത്യയില്‍ 'സത്യസന്ധം' എന്നു പറഞ്ഞതു കുഴപ്പമായി!
യൂറോപ്പില്‍ 'ക്ഷാമം' എന്നു കേട്ടിട്ടില്ല!
ചൈനയില്‍ 'അഭിപ്രായം' എന്നു പറഞ്ഞതു ആര്‍ക്കുമറിയില്ല!
- അമേരികയില്‍ എത്തിയപ്പോള്‍ 'ബാക്കിയുള്ള രാജ്യങ്ങള്‍' എന്നു പറഞ്ഞാല്‍ അവര്‍ക്കു അറിഞ്ഞുകൂടാ!
ഇന്നു കിട്ടിയ ഒരു മെയില്‍...
6 comments:
അതു കൊള്ളാം
ബെര്‍ളിയുടെ ബ്ലോഗില്‍ നിന്നാണ് ഇവിടെ എത്തിയത്. എല്ലാ പോസ്റ്റുകളും വായിച്ചു. മിക്കവയും എനിക്ക് ഫോര്‍വേഡ് ആയി കിട്ടിയിട്ടുണ്ട്. അതെല്ലാം ഇവിടെന്നു അടിച്ചു മാറ്റിയതാണെന്ന് ഇപ്പോഴാണ് മനസ്സിലായത്. നന്നായി ആസ്വദിച്ചു, ഓരോ പോസ്റ്റും.
ഇതു ഞാന്‍ കാണാതെ പോയ ബ്ലോഗ്, എല്ലാം വായിച്ചു, നന്നായിരിക്കുന്നു സുഹൃത്തേ.. ഇനിയും എഴുതൂ ..........
:))
കാണാതെ പോയ നിധി എന്ന് ഒകെ പറയുല്ലേ അത് പോലെ ആയല്ലോ മാഷെ ഹിഹിഹി ബെര്‍ലിച്ചയന്‍ വഴി ആണ് എത്തിയത് എന്തായാലും തകര്‍പ്പന്‍ മൊത്തം പോസ്റ്റും വായിച്ചു കിടു .. ബ്ലോഗാന്‍ ഒന്നും ഇല്ല മുതല്‍ ലാസ്റ്റ് വരെ ... ഇനി ഇവിടെ ഒകെ കാണാം കേട്ടോ
ങാഹാ.. ബെര്‍ളി അങ്ങനെ ഒരു ഉപകാരം ചെയ്തല്ലോ...
കൊള്ളാട്ടോ..
മുംബൈക്കാരാ....
ചേട്ടന് ഇവിടെ ഇരുന്നു ബ്ളൊഗ്ഗുന്ന വിവരം ഞാനറിഞ്ഞിരുന്നില്ല.
ഞാനുമൊരു മുംബൈക്കാരനാണെ. ബ്ളോഗ്ഗു മൊത്തതില്‍ ഒരു കലകലക്കനാ ട്ടോ....
അപ്പൊ പിന്നെ കാണാം
എന്ന്
ഒരു മുംബൈ മാണുസ്.
Post a Comment