ഭവാനിയുടെ നാലാം നിലയിലെ മീറ്റിങ് റൂമില്‍ രൊഹിതും ഇന്റെറ്വിയു ചെയ്യാന്‍ എതിയ പെണ്‍കുട്ടിയും മാത്രം.
കുട്ടി ചോദ്യതിലെക്കു കടന്നു.
കുട്ടി: സാറിനു അവാര്‍ഡ് കിട്ടിയപ്പൊള്‍ എന്തു തോന്നി?
റൊ: എന്തു തോന്നാന്‍? ഇതൊക്കെ എനിക്കല്ലാതെ വെറെ ആര്ക്കു കിട്ടാനാണു? എനിക്കു ഇതു കിട്ടുമെന്നു നേരതെ അറിയമയിരുന്നു. യു നൊ ഐ ആം ദി വര്‍കിങ് ഹാര്‍ഡ് ഒഫ് ദി പ്രൊജെക്റ്റ്.
കു: സര്‍ പ്ലീസ് ഇങ്ലീഷ് വേന്ടാ.. മലയാളം മതി.
റൊ: ഓ, പുവര്‍ ഗേള്‍ , ഇങ്ലീഷ് അരിയില്ല.. പോട്ടെ സാരമില്ല ഞന്‍ അഡ്ജെസ്റ്റ് ചെയ്യാം.
കു: സാര്‍ ഒഫീസില്‍ വരാറില്ലെന്നും മാനേജരെ സോപിട്ടു അവാര്‍ഡ് നെടിയതാനെന്നും മറ്റും ചിലര്‍ പറഞു കേട്ടല്ലൊ.
റൊ: ആ പറഞവന്റെ തന്തയാണു ഓഫീസില്‍ വരാതതു.
കു: സാര്‍ ഓഫീസില്‍ വന്നാലും ജുനിയര്‍ പിള്ളേരെ കൊണ്ടാനു പണി ഒക്കെ ചെയ്യിപ്പിക്കുന്നതെന്നു കേട്ടല്ലൊ?
റൊ: അതൊക്കെ അസൂയക്കാര്‍ പറഞുന്ടാക്കുന്നതല്ലെ.സത്യതില്‍ കുട്ടികള്‍ എന്നൊടു വന്നു പണി ചോദിക്കുകയാണു. അവര്‍ക്കു കൊടുക്കാന്‍ എന്റെ പണി തികയുന്നില്ല. ഈ കുട്ടികളുടെ ഒരു കാര്യം. അവര്ക്കെപ്പോളും ഞന്‍ ഇങനെ പണി കൊടുതുകൊന്ടിരിക്കെണം
കു: മുന്പൊക്കെ 1 അല്ലെങില്‍ 2 ദിവസം ഗ്യാപ്പിട്ടു സാറിനെ സീറ്റില്‍ കാണാറുന്ടായിരുന്നു, ഇപ്പൊള്‍ അതു 5 ദിവസമൊക്കെ ആകാറുന്ടെനും സാര്‍ ജോലി നിര്‍തുകയാനെന്നും ഒരു വാര്‍ത കെട്ടല്ലോ. വാട്ട് ഹാപ്പെന്ട് സാര്‍?
റൊ: വെല്‍പോയിന്റില്‍ നിന്നും സേഫുവേയിലെക്കു, അവിടുന്നു വെരെ പ്രൊജെക്റ്റിലേക്കു, ഞന്‍ പറക്കുകയായിരുന്നു. ഐ ആം ജെമ്ബിങ് ഒഫ് ദി പ്രൊജെക്റ്റ്സ് ഒഫ് ദി യു എസ് റ്റി.
കു: സാര്‍ മലയാളം..
റൊ: ഓകെ ഓഒകെ. ഐ ആം ദി സോറി.ഞാനങനെ പറയാന്‍ പാടില്ലയിരുന്നുഅതു പോട്ടെ,നിങള്‍ സാധാരണ 2-3 സുന്ദരിമരണല്ലോ വരാറ്. ഇന്നെന്താ ഒരളായിപൊയതു?
കു: അതു പിന്ന് സാറായതു കൊന്ടു ബാക്കിഗെള്സിനൊക്കെ ഒരു പേടി.
റൊ: പേടിയൊ? എന്തിനു? ഞാന്‍ വളരെ ഓപണ്‍ അല്ലെ?
കു(മനസില്‍): ഓപണ്‍ അല്ല കോപ്പനാ..
കു: സാര്‍ ബാക്കി ഉള്ള എമ്പ്ലൊയീസിനെ പറ്റിയുള്ള അഭിപ്രായം?
റൊ: ബാക്കി ഉള്ളവരെ ഒന്നും ഞാന്‍ അങനെ സ്രദ്ധിക്കാറില്ല.
കു: അപ്പോള്‍ സ്രീജിത് സേതുമാധവന്‍?
റൊ: അവനെ പറ്റി ആരൊ പറഞു കേട്ടിട്ടുന്ടു.ആവന്റെ സ്വഭാവം അത്ര നല്ലതല്ല എന്നു കെട്ടിട്ടുന്ടു
ക്കു: സാര്‍ സമ്മനമായി കിട്ടിയ കാഷ് കൊന്ടു മധുശൈലതില്‍ ചിലവു ചെയ്യാന്‍ പോകുന്നു എന്നു കേട്ടല്ലൊ?
റൊ: ശുദ്ധ അസംബന്ധം. ആരാണിതൊക്കെ പറഞുന്ടാക്കുന്നതെന്നെനിക്കറിയാം. ആ എംടി എന്നു പറയുന്ന തെന്ടി അല്ലെ. ആവനു പന്ടെ അസൂയ ആണു. തുടരും
Tuesday, January 15, 2008
ബെസ്റ്റ് എമ്പ്ലോയീ - അഭിമുഘം
Posted by nedfrine | നെഡ്ഫ്രിന്‍ at 2:43 PM
Subscribe to:
Post Comments (Atom)
1 comment:
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.....
Post a Comment