1958, ഫെബ്രുവരി ആറാം തിയതി മ്യൂനിച്ചിലെ വിമാനതാവളത്തില്‍ "British European Airways -Flight 609" പറക്കാനുള്ള മൂന്നാമത്തെ ശ്രമത്തില്‍ പരാജയപ്പെട്ടു അടുത്തുള്ള വീടിനു മുകളില്‍ പതിക്കുംബോള്‍ അതിനുള്ളില്‍ ഉണ്ടായിരുന്നതു "ബസ്‌ബി ബേബ്‌സ്" എന്നു അറിയപ്പെട്ടിരുന്ന മാഞ്‌ചസ്റ്റെര്‍ യുണൈറ്റട് ഫുട്‌ബോള്‍ ടീമും , ജേര്‍ണലിസ്റ്റുകളും ആയിരുന്നു. 44 പെരുണ്ടായിരുന്നതില്‍ 23 പേരും ഇതെ തുടര്‍ന്നു മരണമടഞു. ഇതില്‍ 8 പേര്‍ യുണൈറ്റടിന്‍റെ കളിക്കാരായിരുന്നു.
ദുരന്തത്തിനു ശേഷം ടീമിനെ പുതുക്കി പണിത മനേജര്‍ മാറ്റ് ബസ്‌ബി 1968 -ല്‍ യൂറോപ്പിയന്‍ കപ്പ് നേടിക്കൊണ്ടു യുണൈറ്റെടിനെ വീണ്ടും ഒന്നാം നിരയിലേക്കെത്തിച്ചു.
ഇന്നു ചരിത്രപ്രധാനമായ ആ ദുരന്തം നടന്നിട്ടു 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ "ബസ്‌ബി ബേബ്‌സ്" നെ ഓര്‍മ്മിക്കാന്‍ ഒരു പോസ്റ്റ്.
3 comments:
ഈ ഓര്‍മ്മക്കുറിപ്പ് ഉചിതമായി.
നല്ല ലേഖനം....
ഈ ചിത്രം പഴയ ടീമിന്റെതാണൊ..
അപൂര്‍വ ചിത്രത്തിനും സമയോചിതമായ പോസ്റ്റിനും അഭിനന്ദനങ്ങള്‍..
Post a Comment